ലിമ ഓണം “ദേ മാവേലി 2024” Save The Date September 21st 2024  |  

പ്രിയരേ,
മുൻ വർഷങ്ങളിലെ പോലെ തന്നെ
യു കെയിലെ 🇬🇧 ഏറ്റവും പ്രോജ്വലമായ ഓണാഘോഷം 🇮🇳 എന്ന ലക്ഷ്യവുമായി സേവനത്തിന്റെ മഹത്തായ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസ്സിയേഷൻ ലിമ ഓണ പ്രോഗ്രാമുകൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ വിസ്മയ കാഴ്ച്ചകളാണ് കാണികൾക്കായി ഇത്തവണയും ലിമ ഒരുക്കുന്നത്.

സെപ്റ്റംബർ 21 – 09- 2024
Venue 👇🏼
കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയം
വെസ്റ്റ് ഡെർബി, ലിവർപൂൾ.
L12 9 HZ

*“ദേ മാവേലി2024”.